Home ASTROLOGY ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല, കുടുംബജീവിതം സന്തോഷകരമായിരിക്കും, കന്നി രാശിക്കാര്‍...

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല, കുടുംബജീവിതം സന്തോഷകരമായിരിക്കും, കന്നി രാശിക്കാര്‍ പുതിയ ബിസിനസ് ആരംഭിക്കും; മേടം മുതല്‍ മീനം വരെ ഇന്നത്തെ ഭാവി അറിയാം

വ്യക്തിജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുളളത്. ഓരോ ഗ്രഹങ്ങളും ഓരോ രാശിക്കാരുടെ ഭാവി നിശ്ചയിക്കുന്നുവെന്നാണ് വിശ്വാസം. ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല.എന്നാല്‍ കുടുംബജീവിതം സന്തോഷകരമായിരിക്കും. അതെസമയം കന്നി രാശിക്കാര്‍ പുതിയ ബിസിനസ് ആരംഭിക്കും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ഭാവി അറിയാം

​മേടം

പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. ബന്ധുക്കളുടെ സഹായവും ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.എതിരാളികളെ ഭയപ്പെടാനില്ല.

ഇടവം

യാത്രകൾ ആവശ്യമായി വരും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.ഏതു കാര്യത്തിലും ഭാഗ്യം അനുകൂല മായിരിക്കും. വീടിനു വേണ്ടി കൂടുതൽ കൂടുതൽ പണം ചിലവാകും

മിഥുനം

പല കാര്യങ്ങൾക്കും തടസ്സമുണ്ടാകും. മന:പ്ര യാസവും വർദ്ധിക്കും.ബന്ധുവിരോധവും ഉണ്ടാകാം.സാമ്പത്തികമായി വലിയപ്രശ്ന മില്ലാതെ മുന്നോട്ടു പോകാൻ കഴിയും.

കർക്കടകം

പ്രവർത്തനമേഖലയിൽ പലവിധ ബുദ്ധിമുട്ടു കളും തരണം ചെയ്യേണ്ടിവരും.പുണ്യകർമ്മ ങ്ങൾ അനു ഷ്ഠിക്കുക അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽ ക്കുക.പരീക്ഷയിൽ മികച്ച വിജയം നേടും.

ചിങ്ങം

ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകില്ല.കുടുംബ ജീവിതം സ ന്തോഷകരമാ യിരിക്കും ദീർഘയാത്രകൾക്ക് സാധ്യത ഉണ്ട്. സാമ്പത്തികനില ഭദ്രമായിരിക്കും.

കന്നി

പുതിയ ബിസിനസ് ആരം ഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കുചേരും.

തുലാം

അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.വിദ്യാർത്ഥികൾ പഠ നകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കു ക.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

വൃശ്ചികം

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്ര മായ ദിവസമാണിന്ന്. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും .

ധനു

പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും സാമ്പത്തികനില ഭദ്രമാണ്.പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്.ആരോഗ്യം തൃപ്തികരമായി തുടരും.

മകരം

ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട്.ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ചിലർക്ക് സ്വന്തമായി ഭൂമി വാങ്ങാനും കഴിയും.

കുംഭം

സഹോദര സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും .പങ്കാളിയുടെ സഹായം പ്രയോജനപ്പെ ടും .കാർഷിക ആദായം വർദ്ധിക്കും.

മീനം

സഹോദരനെ സഹായിക്കേണ്ടതായി വരും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്.

Also Read :   മേടം രാശിക്കാര്‍ക്ക് ഇന്നത്തെ യാത്രകള്‍ ഗുണകരമാകും, ഇടവം രാശിക്കാര്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്ര നടക്കും; കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ പ്രണയബന്ധം ഉടലെടുക്കും; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം