അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും
ഡല്‍ഹി: മദ്യനയക്കേസിൽ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി ചോദ്യം ചെയ്യൽ തുടരുന്നു.കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി...