കണ്ണൂർ: ധർമ്മടം സേഷനിലെ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വൈകിട്ടായിരുന്നു അപകടം.
ഡ്രൈവർ രാജേഷ് കണ്ണൂരിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിടുകയായിരുന്നു. രാജേഷിന് നിസ്സാര പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക