മസ്കത്ത്: കൊല്ലം സ്വദേശിയായ മലയാളി ഒമാനിൽ നിര്യാതനായി. പെരിനാട് വെട്ടുവിള സ്വദേശി ജയന്തി കോളനിയിലെ മുരളീധരൻ (48) ആണ് മരിച്ചത്.
ഒമാനിലെ ജലാൻ ബാനി ബുഅലിയിൽ നിര്യാതനായി. പിതാവ് – ശങ്കരൻ കുട്ടി. മാതാവ് – പങ്കജാക്ഷി അമ്മ. ഭാര്യ – ബേബി മുരളീധരൻ.

പ്രതികരിക്കാൻ ഇവിടെ എഴുതുക