Home INTERNATIONAL ബിസിനസുകാരനും സാമൂഹികപ്രവർത്തകനുമായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസസ്ഥലത്ത് മരിച്ചു

ബിസിനസുകാരനും സാമൂഹികപ്രവർത്തകനുമായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസസ്ഥലത്ത് മരിച്ചു

റിയാദ്: ബിസിനസുകാരനും സാമൂഹികപ്രവർത്തകനുമായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം വടപുറം പറക്കാശേരി വീട്ടിൽ ജോസ് പീറ്റർ (52) ആണ് മരിച്ചത്. പത്ത് വർഷമായി റിയാദിൽ പ്രവാസിയാണ്.

 

Also Read :   ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി