സംസ്ഥാനത്ത് വൈദ്യുതി നിരക്കിലെ വർധനവ് ഇന്ന് പ്രഖ്യാപിക്കും. വരുന്ന നാൾ വർഷത്തേക്കുള്ള വൈദ്യുതി നിരക്ക് വര്‍ധനയാണ് ഇന്ന് പ്രഖ്യാപിക്കകുക. ഇന്ന് ഉച്ചയ്ക്ക് രണ്ട് മാനിക്കായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.
കുതിച്ചുയർന്ന് ജയ അരി വില, ഒന്നരമാസത്തിനിടയിൽ വർധിച്ചത് പത്ത് രൂപയോളം
റെഗുലേറ്ററി കമ്മിഷന് ബോര്‍ഡിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചതിനാലാണ് നിരക്ക് വർധനവ്.
ഓരോ വര്‍ഷവും താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരിക്കുന്നത് 30 മുതല്‍ 92 പൈസയുടെ വരെ വര്‍ധനയാണ്. യൂണിറ്റിന് 15 പൈസയുടെ മുതല്‍ വര്‍ധനയുണ്ടാകും.
ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ ഇതാ
ഒരു യൂണിറ്റിന് ശരാശരി 15 മുതല്‍ 50 പൈസയുടെ വരെ വര്‍ധനയാണുണ്ടാകുന്നത്. മാത്രമല്ല, ബോര്‍ഡിന്റെ നഷ്ടം കുറയ്ക്കുന്നതിനുള്ള രീതിയില്‍ നിരക്ക് വര്‍ധന നടപ്പാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക