കല്പറ്റ: ‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’ എന്ന് രാഹുല്‍ഗാന്ധിയോട് ഹരീഷ് പേരടി.
കല്പറ്റയില് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുകയാണ് അതിനിടെയാണ് ഹരീഷ് നിലപാട് വ്യക്തമാക്കി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക