കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്.
കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക