ഹൈദരാബാദ് : കഴിഞ്ഞ വർഷം മരിച്ച പിതാവിന്റെ പ്രതിമ വിവാഹദിനത്തിൽ കണ്ട് ഹൈദരാബാദിലെ വധു വികാരാധീനയായി. പിതാവ് വിവാഹത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച വധുവിന്റെ സഹോദരൻ ഫാനി കുമാറിന്റെ സർപ്രൈസ് സമ്മാനമായിരുന്നു പ്രതിമ.
വധു സായി വൈഷ്ണവിയും അമ്മ ജയശ്രീ സുബ്രഹ്മണ്യവും സുബ്രഹ്മണ്യത്തിന്റെ മെഴുകുപ്രതിമ കണ്ട്യൂ അത്ഭുതപ്പെടുന്നതാണ് യൂട്യൂബിൽ കുമാർ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക