വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാരുടെയും ഭാവി തീരുമാനിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം.
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ യാത്രകള്‍ ഗുണകരമാകും. ഇടവം രാശിക്കാര്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്ര നടക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ പ്രണയബന്ധം ഉടലെടുക്കും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം
മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)
യാത്രകൾ ഗുണകരമാകും.ഭാഗ്യമുള്ള ദിവസമാണിന്ന്.ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.വീട് മോടിപിടിപ്പിക്കും.എതിരാളിക ളെ വശത്താക്കാൻ കഴിയും. തീർത്ഥ യാത്രയി ൽ പങ്കു ചേരും.
ഇടവം:(കാർത്തിക3/4രോഹിണി,മകയിരം 1/2)
നേരത്തെ തീരുമാനിച്ച യാത്ര നടക്കും.വിദേശത്തുള്ള മകൻ അവധിയിൽ എത്തിച്ചേരും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും.തൊ ഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
മിഥുനം:(മകയിര്യം1/2, തിരുവാതിര, പുണർതം3/4)
ആരോഗ്യം മെച്ചപ്പെടും.മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ വരു മാനമാർഗ്ഗം കണ്ടെത്തും.യാത്രകൾ ഗുണകരമാകും.
കർക്കിടകം:(പുണർതം1/4, പൂയ്യം,ആയില്യം)
പുതിയ പ്രണയ ബന്ധം ഉടലെടുക്കും. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും.കടം കൊടുത്ത പണം മടക്കി കിട്ടും.
ചിങ്ങം:(മകം,പൂരം,ഉത്രം1/4)
കഠിനശ്രമത്തിലൂടെ പലതും നേടിയെടുക്കും. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും.വിദേശ ജോലിക്കുള്ള അവസരങ്ങൾ തെളിയും. സ്വർ ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.
കന്നി:(ഉത്രം3/4,അത്തം,ചിത്തിര1/2)
പൊതുവേ ഗുണകരമായ ദിവസമാണിന്ന്. ബന്ധുക്കളുടെ സഹായം ലഭിക്കും. ബിസിനസ് ലാഭകരമാകും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും.
തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)
അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം.പല രീതിയിൽ പണം കൈവശം വന്നു ചേരും.നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)
പുതിയ വരുമാനം ലഭിക്കും.ആഗ്രഹിച്ച ചിലത് നേടാനാകും.കഴിയും.പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്.
ധനു:(മൂലം, പൂരാടം,ഉത്രാടം)
വസ്തുവിൽ നിന്നുള്ള ആദായം വർദ്ധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും.നിയമ പ്രശ് നങ്ങൾ രമ്യമായി പരിഹാരിക്കും. പ്രധാനപ്പെട്ട ചില തീരമാനങ്ങളെടുക്കും.
മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ബന്ധുക്കളോടൊത്ത് തീർത്ഥ യാത്ര നടത്തും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും.
കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും.പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും .ആരോഗ്യസ്ഥിതി മെച്ചമായിരി ക്കും കുടുംബജീവിതം സന്തോഷകരമായി മാറും.
മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും.കുടുംബജീവിതം ഊഷ്മളമാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കും. ചിലവുകൾ നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക