തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്.
ദുൽഹജ്ജ് മാസപ്പിറവി കേരളത്തിന്റെ പലഭാഗത്തും ദൃശ്യമായതിനാൽ ദുൽഹജ്ജ് ഒന്ന് വെള്ളിയാഴ്ച്ച (നാളെ) ആയിരിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക