ഫ്ലോറിഡ: തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലെ ബീച്ചുകളിൽ വിചിത്ര ദ്വാരങ്ങൾ. എന്നാൽ കണ്ടെത്തിയ ആഴത്തിലുള്ള ദ്വാരങ്ങൾ സന്ദർശകർ ടിക് ടോക്ക് ചലഞ്ചിന് ശ്രമിക്കുന്നതിന്റെ ഫലമാണെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബീച്ചുകളിൽ 5 അടി ആഴവും 4 അടി വീതിയുമുള്ള നാല് ദ്വാരങ്ങൾ കണ്ടെത്തിയതായി സാനിബെല്ലിലെ ആലിസൺ വാർഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക