മസ്കറ്റ്: ബലിപെരുന്നാള്‍ അവധി ഒമാനില്‍ പ്രഖ്യാപിച്ചു. ഒമാനിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 12 ചൊവ്വാഴ്ച വരെ അവധിയായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അവധിക്ക് ശേഷം ജൂലൈ 13 ബുധനാഴ്ച മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക