ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മുഖസൗന്ദര്യത്തിന് ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകൾ
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതേസമയം, ചിത്രത്തിലെ അഭിനേതാക്കളുടെയുൾപ്പെടെ യാതൊരു വിവരവും പുറത്തു വിട്ടിട്ടില്ല.
അദ്ദേഹം സെറ്റില്‍ കൂളായിരുന്നോ, പുതിയ സംവിധായകര്‍ക്കും അറിയേണ്ടത് ആ ലെജന്റിനെ പറ്റി: ശാരി
ഉല്ലേഖ് എൻപിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ ചിത്രീകരണം തുടങ്ങുകയും ക്രിസ്മസിന് റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക