അട്ടപ്പാടി അഗളിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. അവശനായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികള്‍ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക