ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ്പിന് ഇന്ന് തുടക്കം കുറിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ‘ഹെർബൽ ടീ’ തയ്യാറാക്കാം
പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതേസമയം, പദ്ധതിയിൽ ഇതുവരെ അംഗമാകാത്തവർ ഉണ്ടെങ്കിൽ അവരിൽ നിന്ന് കൂടി പ്രീമിയം തുക ഈടാക്കുവാനാണ് തീരുമാനം.
ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് അധ്യക്ഷനാകുക. മന്ത്രിമാരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. മെഡിസെപ്പ് രജിസ്ട്രേഷൻ കാർഡുകളുടെ വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
പുരുഷന്മാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നീലക്കണ്ണുള്ള സ്ത്രീകളെയെന്ന് പഠനം
പദ്ധതിയിൽ അംഗമാകാത്തവരിൽ നിന്ന് പ്രതിമാസ പ്രീമിയം തുകയായി അഞ്ഞൂറ് രൂപ ഈടാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇവർക്ക് ഇൻഷുറൻസ് കാർഡ് ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക