മസ്കത്ത്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് XI-355 വിമാനം മസ്കത്തില് അടിയന്തരമായി ഇറക്കി.
കത്തിയ മണം വിമാനത്തിന്റെ ഫോര്‍വേഡ് ഗ്യാലിയില്‍ നിന്നും വന്നതിനെ തുടര്‍ന്നാണിതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
മസ്കത്ത് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയശേഷം അധികൃതര്‍ പരിശോധന നടത്തിയെങ്കിലും പുകയുര്ന്നതായി കണ്ടത്താന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക