പത്തനംതിട്ട: പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്.വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു.
ഡ്രൈവിങ് ടെസ്റ്റിനിടെ പെൺകുട്ടിയെ കയറി പിടിച്ചെന്ന പരാതയിലാണ് വിനോദ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
ഈ മാസം 19നാണ് സംഭവം. പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെൻഡു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക