കണ്ണൂർ: ജനശ്രീ മ്യൂച്ചൽ ബെനിഫിറ്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി.സി.സി.പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.രത്നകുമാർ, ബാലകൃഷ്ണൻ പടിയൂർ, നസീമ ഖാദർ ,സുമിത്ര ഭാസ്കർ, സി.മോഹനൻ, എം.വി. ചിത്രകുമാർ,, കെ.രാഘവൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക