തളിപ്പറമ്പ ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിന് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള തിയ്യതി ആഗസ്റ്റ് 19 വരെ നീട്ടി. www.polyadmission.org/gci എന്ന പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തി അപേക്ഷ നൽകാം. ഫോൺ: 0460 2202571, 9746189188, 9061781323.
പ്രതികരിക്കാൻ ഇവിടെ എഴുതുക