മേടം
കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, ശത്രുശല്യം, ധനതടസ്സം, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു.
ഇടവം
കാര്യതടസ്സം, അഭിമാനക്ഷതം, നഷ്ടം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു.
മിഥുനം
കാര്യവിജയം, അംഗീകാരം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു.
കർക്കടകം
കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, സന്തോഷം ഇവ കാണുന്നു.
ചിങ്ങം
കാര്യപരാജയം, അപകടഭീതി, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു.
കന്നി
കാര്യതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, അപകടഭീതി, ശത്രുശല്യം, ശരീരക്ഷതം, നഷ്ടം ഇവ കാണുന്നു.
തുലാം
കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം, പരീക്ഷാവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
വൃശ്ചികം
കാര്യതടസ്സം, അഭിമാനക്ഷതം, മനഃപ്രയാസം, വാഗ്വാദം, ശത്രുശല്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
ധനു
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, സന്തോഷം, യാത്രാവിജയം ഇവ കാണുന്നു.
മകരം
കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, തളർച്ച, ധനതടസ്സം, യാത്രാതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
കുംഭം
കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു.
മീനം
കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക