മേടം
കാര്യതടസ്സം, ഇച്ഛാഭംഗം, ധനതടസ്സം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, മത്സരവിജയം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു.
ഇടവം
കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം, അഭിമാനക്ഷതം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
മിഥുനം
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു.
കർക്കടകം
കാര്യവിജയം, സന്തോഷം, മത്സരവിജയം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.
ചിങ്ങം
കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം ഇവ കാണുന്നു.
കന്നി
കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, യാത്രാതടസ്സം, ശത്രുശല്യം, ശരീരക്ഷതം, നഷ്ടം ഇവ കാണുന്നു.
തുലാം
കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, സന്തോഷം, പരീക്ഷാവിജയം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, നഷ്ടം ഇവ കാണുന്നു.
വൃശ്ചികം
കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, വാഗ്വാദം, ശത്രുശല്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു
ധനു
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, യാത്രാവിജയം, സന്തോഷം ഇവ കാണുന്നു. പകൽ മൂന്നു കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, നഷ്ടം, വാഗ്വാദം ഇവ കാണുന്നു.
മകരം
കാര്യതടസ്സം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, തളർച്ച, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു.
കുംഭം
കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ധനയോഗം, ബന്ധുസമാഗമം, സ്ഥാനലാഭം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
മീനം
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക