വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ സ്ഥാനമാണുള്ളത്. ഓരോ രാശിക്കാരുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം.
മേടം രാശിക്കാരില്‍ കലാരംഗത്തുള്ളവർക്ക് പാരിതോഷികം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല ദിവസവമാണ്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
ഇടവം രാശിക്കാരായ കച്ചവടക്കാർക്ക് ആദായം വർദ്ധിക്കുന്നതാണ്. ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാകാം. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം
മേടം
കലാരംഗത്തുള്ളവർക്ക് പാരിതോഷികം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂല ദിവസവമാണ്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ദേഷ്യവും സമ്മർദ്ദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും.
ഇടവം
കച്ചവടക്കാർക്ക് ആദായം വർദ്ധിക്കുന്നതാണ്. ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാകാം. നേരത്തെ തീരുമാനിച്ച യാത്ര നടക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
മിഥുനം
അപേക്ഷിച്ച് വായ്പകൾ അനുവദിച്ചു കിട്ടും. പ്രൊഫഷണലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദേശത്ത് പോകാൻ താൽപര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകും.
കർക്കിടകം
നേരിയ ആരോഗ്യപ്രശ്നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണ്ണമായേക്കാം. പഴയ വീട് പുതുക്കാനായി പണം ചെലവാകും. പ.വീട്ടിൽ ഒരു മംഗളകർമ്മം നടക്കും. നിയമ സഹായങ്ങൾ അനുകൂലമായി വരും. ആരോഗ്യം തൃപ്തികരമാണ്.
ചിങ്ങം
അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
കന്നി
ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.
തുലാം
ബിസിനസ് ലാഭകരമാകും. ആരോഗ്യം മികച്ചതായിരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
വൃശ്ചികം
അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും.
ധനു
ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ ദാമ്പത്യത്തിലെ വേർപിരിയൽ പ്രശ്നം സമ്മർദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഉണ്ടാകാം.
മകരം
ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.
കുംഭം
അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
മീനം
പല പ്രശ്നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക