ബഫർ സോൺ വിഷയത്തിൽ കർഷക കൂട്ടായ്മ നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പാലക്കാട് ചക്കാന്തറ പാസ്റ്ററൽ സെന്ററിലായിരിക്കും കൂട്ടായ്മ നടക്കുക.
ഇലക്ട്രിക് കാറുമായി ഒല, ഓഗസ്റ്റ് 15ന് പുറത്തിറക്കാൻ തീരുമാനം
ജില്ലാ സംയുക്ത കർഷക അതിജീവന സമിതിയുടെ നേതൃത്വത്തിലാണ് “അതിജീവനം” എന്ന് പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
വീട്ടിൽ ഐശ്വര്യം കൊണ്ട് വരാൻ വെള്ളം മാത്രം മതി
ബഫർ സോൺ മേഖലയുടെ ഇളവുകൾക്കായി സംസ്ഥാനങ്ങൾക്ക് സെൻട്രൽ എംപവേഡ് കമ്മിറ്റിയേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കുവാനുള്ള സമയപരിധി അവസാനിക്കാറായിട്ടും സർക്കാർ ഗൗരവമായ ഇടപെടൽ നടത്തിയില്ലെന്നു ഇവർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക