മേടം
കാര്യവിജയം, സന്തോഷം, മത്സരവിജയം, ആരോഗ്യം, ബന്ധുസമാഗമം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം
കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, ശത്രുശല്യം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു.
മിഥുനം
കാര്യപരാജയം, സ്വസ്ഥതക്കുറവ്, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, അപകടഭീതി ഇവ കാണുന്നു.
കർക്കടകം
കാര്യവിജയം, അംഗീകാരം, സന്തോഷം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ചിങ്ങം
കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
കന്നി
കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാതടസ്സം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി ഇവ കാണുന്നു.
തുലാം
കാര്യപരാജയം, നഷ്ടം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു.
വൃശ്ചികം
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, അംഗീകാരം, സന്തോഷം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
ധനു
കാര്യതടസ്സം, മനഃപ്രയാസം, കലഹം, നഷ്ടം, വാഗ്വാദം, അഭിമാനക്ഷതം ഇവ കാണുന്നു.
മകരം
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
കുംഭം
കാര്യപരാജയം, മനഃപ്രയാസം, അലച്ചിൽ, ചെലവ്, ധനതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.
മീനം
കാര്യവിജയം, സന്തോഷം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക