പരസ്യവാചകത്തിന്റെ പേരിൽ ‘ന്നാ താൻ കേസ് കൊട്’ സിനിമയ്ക്കെതിരെ സൈബർ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ പ്രതികരിച്ച് വി.ടി. ബൽറാം എംഎൽഎ.
‘‘കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുൾപ്പെടുത്തി എന്നതിന്റെ പേരിൽ ഒരു സിനിമയെ ബഹിഷ്ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ ഇവന്മാർക്ക് പ്രാന്താണ !’’–ബൽറാം സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക