ജല അതോറിറ്റിയിൽ മീറ്റർ മാറ്റി വയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ ഓൺലൈനായി ആയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
കുമരകത്തേക്ക് കെ എസ് ആർ ടി സി യാത്ര
അപേക്ഷകർ ഓൺലൈനായി സമർപ്പിക്കുകയാണ് ഇനി മുതൽ ചെയ്യേണ്ടതെന്നാണ് നിർദേശം. ഓൺലൈനായി വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേനയാണ് സേവനങ്ങൾക്കായി അപേക്ഷിക്കേണ്ടത്. ഇനി മുതൽ ഓഫീസിലെത്താതെ തന്നെ അപേക്ഷിക്കുവാനും പണമടക്കുവാനും സാധിക്കും.
വൈകല്യങ്ങളെ മറികടന്ന് പത്താം തരം തുല്യതാ പരീക്ഷക്ക് 35കാരി
രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ തന്നെ നൽകേണ്ടതായി വരും. രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്കാണ് ഒടിപി വരിക. ഫീസും ക്വിക് പേ വെബ് സൈറ്റായ epay.kwa.kerala.gov.in/quickpay വഴിയാണ് അടക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക