വാഹനവും പ്രേമികൾക്കിതാ വീണ്ടും ഒരു സന്തോഷ വാർത്ത. ഇടവേളയ്ക്കിപ്പുറം വീണ്ടും വാഹന ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് സ്കോഡ കോഡിയാക്.
എനിക്ക് ചുറ്റുമുള്ള ആളുകളെ കണ്ട് പ്രണവ് പറഞ്ഞ കമന്റ് ഇതായിരുന്നു: കല്യാണി പ്രിയദര്ശന്
അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെയായിരിക്കും ബുക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡെലിവറി നടക്കുക. അൻപതിനായിരം രൂപയടച്ചുകൊണ്ട് ഡീലർഷിപ്പുകളിൽ ബുക്ക് ചെയ്യുവാൻ സാധിക്കും.
നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ
39.99 ലക്ഷം, 38.49 ലക്ഷം, 37.49 ലക്ഷം രൂപ വിലകളിൽ മൂന്ന് വേരിയന്റുകളാണ് ഏഴ് സീറ്റർ എസ് യു വയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക