ഇന്ത്യയുടെ 75–-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്ത് 15ന് ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കും. നമീബിയയില്നിന്നാകും ഇവയെ എത്തിക്കുകയെന്ന് പ്രെട്രോറിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആര്ഡിയന് ടോര്‍ഡിഫ് പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ചീറ്റകളെ എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക