വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത് ഒരു 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാം. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമങ്ങൾ എന്താണെന്ന് നോക്കാം.
വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ
ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം വെള്ളം കുടിക്കുക
വെള്ളം എപ്പോഴും കുറേശെ കുറേശെ ആയി കുടിക്കുക
തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക
കാലത്ത് എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുക
ഈ നിയമങ്ങൾ പാലിച്ച് നമുക്ക് ഓരോരുത്തർക്കും രോഗമില്ലാത്തവരായി ജീവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക