ന്യൂഡൽഹി: യമുന നദി കരകവിഞ്ഞു. തീര പ്രദേശത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചു. ഡൽഹി- നോയിഡ പാതയിലെ മയൂർ വിഹാറിൽ റോഡരികിൽ നിസ്സഹായരായി മൂവായിരത്തോളം പേരാണ് ഉള്ളത്.
ഹരിയാന ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാൻ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക