ആശുപത്രി വാർഡിൽ കാട്ടാന കയറിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടന്നിരിക്കുന്നത് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം .
ഒരു ആശുപത്രി വാർഡിനുള്ളിൽ കടന്ന് ഇടനാഴിയിലൂടെ സ്വതന്ത്ര വിഹാരം നടത്തുന്ന കാട്ടാനകളുടെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ആശുപത്രിയിലുണ്ടായിരുന്നവരാണ് ഒരു പേടിയും കൂടാതെ വാർഡിന്റെ ഇടനാഴിയിലൂടെ നടക്കുന്ന ആനകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്ക് ആനകൾ കയറാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. സൈനിക കന്റോൺമെന്റിനുള്ളിലെ ആശുപത്രി വാർഡിലാണ് മൂന്ന് കാട്ടാനകളെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക