നീണ്ട ഇടവേളക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവു നടത്തിയ നടിയാണ് മീര ജാസ്മിൻ. ഇപ്പോൾ സിനിമയിലേക്കുള്ള തിരിച്ചുവരവിനൊപ്പം സോഷ്യൽ മീഡിയയിലും നടി സജീവമാണ്.
ഇപ്പോൾ ഇതാ തരം ഗ്ലാമറസ് ലുക്കിലുള്ള ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത് . മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചിരിക്കുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റ്റുമായി എത്തുന്നത് . ആളാകെ മാറിയല്ലോ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക