സണ്ണി ലിയോണ്‍ തമിഴകത്തേയ്ക്ക് എത്തുന്ന ചിത്രമാണ് ‘ഓ മൈ ഗോസ്റ്റ്’. ഇപ്പോഴിതാ ഓ മൈ ഗോസ്റ്റി ‘ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു. ‘ദുമാംഗ’ എന്ന വീഡിയോ ഗാനം 24ന് ആണ് പുറത്തുവിടുക.
‘ഓ മൈ ഗോസ്റ്റ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര് യുവൻ ആണ്. ആര് യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Here's the Sizzling Glimpse of First single #Dumaanga Video song from @SunnyLeone 's #OhMyGhost releasing on Sep 24th !
Get Ready to shake your legs for the impressive tune..@actorsathish @iyogibabu @DharshaGupta @thilak_ramesh @arjunannk @yuvan_dir pic.twitter.com/NVu074YJG7
— Ramesh Bala (@rameshlaus) September 22, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക