ദുൽഖർ സൽമാൻ നായികനായി തെന്നിന്ത്യയില്‍ മെഗാഹിറ്റായി മാറിയ ചിത്രമാണ് ‘സീതാ രാമം’. ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാഴ്ച വച്ച ചിത്രം ദുൽഖൽ സൽമാൻറെ ഏറ്റവും മികച്ച ചിത്രമാണ് ഇപ്പോൾ ഇതാ സീതാരാമം 50 ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
റാമിനെയും സീനിയർ ഓഫീസറെയും പാക്കിസ്ഥാൻ തടവിലാക്കിയതിന് പിന്നാലെയുള്ള സീനാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി യിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക