മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന അമലാ പോള്‍ പങ്കുവെച്ചചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. അമല പങ്കുവെച്ച സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘കാടവെര്‍’ എന്ന ചിത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക