ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയ്ക്ക് പലപ്പോഴും നാം നമ്മുടെ ചെടികൾക്ക് ആവശ്യത്തിനുള്ള വെള്ളവും വളവും നൽകാൻ മറന്നു പോകാറുണ്ട്. ഇത് ഓർമിച്ചു വരുമ്പോഴേക്കും പലപ്പോഴും ചെടികൾ കരിഞ്ഞ് നശിച്ചിട്ടുണ്ടാകും. എന്നാൽ ഇനി ആ പ്രശ്നം ഉണ്ടാകില്ല. ഇത്തരത്തിൽ ചെടികൾക്ക് കുറച്ച് ദിവസം വെള്ളം ഒഴിക്കാതെ ഇരുന്നാലും പ്രശ്നം ഉണ്ടാകാതെ സംരക്ഷിക്കാനായി ഒരു ട്രിക്ക് കാണാം. യാത്ര പോകുമ്പോഴും നമുക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക