ബോളിവുഡ് നടി അനുഷ്ക ശർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അനുഷ്ക സ്ലൈഡിൽ രസകരമായി കളിക്കുന്നതാണ് ഈ വീഡിയോയിൽ. അനുഷ്ക സ്വിംഗിന്റെ അടുത്തേക്ക് ഓടുകയും തുടർന്ന് സ്ലൈഡിലേക്ക് തെന്നി വീഴുകയും ചെയ്യുന്നു. ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ട് അനുഷ്ക ഇങ്ങനെ കുറിച്ചു, ‘ഞാൻ എന്റെ മകളോടൊപ്പം കളിക്കാൻ ഡേറ്റിന് പോയി, അവിടെ ഞങ്ങൾ ധാരാളം കളിച്ചു. വീഡിയോ കാണുമ്പോൾ അനുഷ്കയ്ക്ക് തന്റെ കുട്ടിക്കാലം ഓർമ്മ വന്നത് പോലെ തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത് .
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക