ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമണ് അമിതവണ്ണം. വണ്ണം കുറക്കാൻ പലരും പരമാവധി കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുകയാണ് ഡയറ്റിന്റെ ഭാഗമായി ആദ്യം ചെയ്യുന്നത്.
എന്നാല്‍ വണ്ണം വയ്ക്കാതിരിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണ്ണമായി ഒരിക്കലും ഒഴിവാക്കരുതെന്നാണ് വിദഗ്ധർ പറയുന്നത് അത്തരത്തില്‍ ഭക്ഷണത്തില്‍ നിന്ന് ‘കാര്‍ബ്സ്’ പൂര്‍ണ്ണമായി ഒഴിവാക്കുന്നത് മറ്റ് പല പ്രശ്നങ്ങളിലേക്കും നയിക്കും
‘കാര്‍ബ്സ്’ ഒഴിവാക്കിക്കൊണ്ടുള്ള ഡയറ്റിലായപ്പോള് മധുരത്തിനേടും ജങ്ക് ഫുഡിനോടും അമിതമായ ആകര്‍ഷണം തോന്നുമെന്നും വിദഗ്ധർ പറയുന്നു. ഭക്ഷണരീതി നമ്മുടെ സംസ്കാരത്തിന്റേയും ജീവിതരീതികളുടേയും കൂടി ഭാഗമാണ്. മിതമായ അളവില്‍ ‘കാര്‍ബ്സ്’ കഴിക്കുന്നത് കൊണ്ട് അമിതവണ്ണം വരുമെന്ന് പേടിക്കേണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക