വീടിന്റെ പരിസരത്ത് കറിവേപ്പില നടാമോ ഇല്ലയോ എന്നതിനെ കുറിച്ചു വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ വസ്തു ശാസ്ത്ര പ്രകാരം വീടിന്റെ കോംപൗണ്ടിന് ഉള്ളിൽ കറിവേപ്പില നടാൻ പാടുള്ളതല്ല.
കൂവളം, കടുക്ക, കൊന്ന, ദേവദാരു, വേങ്ങ, അശോകം, ചെമ്പകം എന്നിവ വീടിന്റെ പരിസരത്ത് നടാൻ ഉത്തമമാണ്. ഇവയെല്ലാം വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കും.
എന്നാൽ കാഞ്ഞിരം, താന്നിമരം, കറിവേപ്പില, മുരിങ്ങ, കള്ളിപ്പാല എന്നിവ വീടിന്റെ പരിസരത്ത് നടാൻ പാടില്ല എന്നാണ് ശാസ്ത്രം. കാരണം, ഇതിന്റെ ചില ഭാഗങ്ങളിലേക്കുള്ള വേരുകളിൽ വിഷാംശം കൂടുതൽ ഉണ്ടാകും. അതിനാൽ ഇത് നെഗറ്റീവ് എനർജി പ്രദാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക