രാസവസ്തുക്കൾ ചേരാത്തതും കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന നവധാന്യങ്ങൾ കഴുകി വൃത്തിയാക്കിയതിനു ശേഷം തണലത്തിട്ടുണക്കി മൺചട്ടിയിൽ വറുത്ത് പൊടിച്ചെടുക്കുന്ന മിശ്രിതമാണ് ‘ജീനി മില്ലറ്റ് ഹെൽത്ത് മിക്സ്’.
‘ജീനി മില്ലറ്റ് ഹെൽത്ത് മിക്സ്’ കേരളത്തിലുടനീളം മാർക്കറ്റ് ചെയ്യുന്നതിന് മികച്ച ശമ്പളത്തോടുകൂടി മാർക്കറ്റിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചിലവുകളളെല്ലാം കമ്പനി വഹിക്കുന്നതാണ്. മുൻപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടുതലറിയാൻ 9902800782 (ജിമ്മി) എന്ന നമ്പറിൽ വിളിക്കുകയോ വാട്ട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക.
വീഡിയോ കാണുക
പ്രതികരിക്കാൻ ഇവിടെ എഴുതുക