എ വിനോദ്കുമാര്‍ സംവിധാനം ചെയ്ത് വിശാല്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ലാത്തി’ . പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. ഒരു ആക്ഷൻ എന്റര്ടെയ്നര് ആയിട്ടാണ് ചിത്രം എത്തുന്നത് .
ഇപ്പോൾ ഇതാ ‘ലാത്തി’യിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക