ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യ്ത് . ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘അമ്മു’. ഐശ്വര്യ ലക്ഷ്മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് . ഇപ്പോള്‍ ഇതാ ‘അമ്മു’വിന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് . ഒടിടിയില്‍ ഡയറക്ട് റിലീസായിട്ടാണ് ചിത്രം എത്തുക. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലൊരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക. . സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക