Home LATEST NEWS കലാ-സംഗീത വിരുന്നൊരുക്കാന്‍ നഞ്ചിയമ്മ ലിവര്‍പൂളില്‍

കലാ-സംഗീത വിരുന്നൊരുക്കാന്‍ നഞ്ചിയമ്മ ലിവര്‍പൂളില്‍

ദേശീയ അവാർഡ് നേടിയ ശേഷം നഞ്ചിയമ്മ ലോകപ്രശസ്ത സംഗീത ബാൻഡായ ബീറ്റിൽസിന്‍റെ ആസ്ഥാനമായ ലിവർപൂളിലെത്തി. ഒരു കലാ-സംഗീത വിരുന്നൊരുക്കാനാണ് നഞ്ചിയമ്മ ലണ്ടനിൽ എത്തിയിരിക്കുന്നത്.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാനച്ചടങ്ങിൽ നഞ്ചിയമ്മ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അതിന് ശേഷമാണ് സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് യാത്ര തിരിച്ചത്.

Also Read :   അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്  കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം; മേടം മുതല്‍ മീനം വരെ ഇന്ന്