Home LATEST NEWS ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഫെന്‍ റിര്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഫെന്‍ റിര്‍

മിഷിഗണ്‍: ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്‍ റിര്‍ പൂച്ചക്ക്. മിഷിഗൺ ഫാർമിംഗ്ടൺ ഹിൽസിലെ വില്യം ജോൺ പവേഴ്സാണ് ഈ പൂച്ചയുടെ ഉടമ.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതരുടെ വിശദമായ അന്വേഷണത്തിനൊടുവിലാണ് 19 ഇഞ്ച്(47.83 സെന്റിമീറ്റർ) ഉയരമുള്ള ഫെൻട്രിറിനെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഉൾപ്പെടുത്തിയത്.

Also Read :   ഉറങ്ങുന്നതിന് മുമ്പുള്ള ഈ ശീലങ്ങൾ ദഹനം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റും