കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ കോടതി ജാമ്യം അനുവദിക്കുകയും വീണ്ടും ഗുണ്ടാ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തതിന് യുവാവിനെ ജയിലിലടച്ചു.
മുട്ടമ്പലം ഒരപ്പാൻകുഴിഭാഗം പുതുപ്പറമ്പിൽ ശരത് പി.രാജിനെയാണ് (സൂര്യൻ–22) ജാമ്യം റദ്ദാക്കി ജയിലിലടച്ചത്.
ടിപ്പറിൽ നിന്ന് ഇറക്കിയ ഗ്രാവൽ പൂർണമായി നീങ്ങിയോ എന്നറിയാൻ തല അകത്തേക്കിട്ടുനോക്കി; ലോറിയുടെ പിൻഭാഗത്തെ വാതിലിനിടയിൽ തല അകപ്പെട്ട് ലോറി ഉടമ മരിച്ചു
തെങ്ങണ ഭാഗത്തു ബസ് യാത്രയ്ക്കിടെ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ശരത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക