എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെ എന്ന നോക്കാം…
വേണ്ട ചേരുവകൾ…
മാമ്പഴം 1 എണ്ണം (വലുത്)
ഈന്തപ്പഴം 10 എണ്ണം
ഓട്സ് 4 ടേബിൾ സ്പൂൺ (വറുത്തെടുത്തത്)
പശുവിൻ പാൽ 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം…
മാമ്പഴം, ഈന്തപ്പഴം, ഓട്സ് വറുത്തത്, പാൽ, ഐസ് ക്യൂബ്സ് (ആവശ്യമെങ്കിൽ) എന്നിവ മിക്സിയിൽ അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാർ..
പ്രതികരിക്കാൻ ഇവിടെ എഴുതുക