ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ നമ്മുടെ ചുണ്ടിന്റെ വിണ്ടുകീറല്‍ പെട്ടെന്ന് ഇല്ലാതാക്കുന്നു. ഈ എണ്ണ പുരട്ടുന്നത് ചുണ്ടുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ചുണ്ടിന്റെ നിറത്തിലും മാറ്റം വരുത്തുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണയും വരണ്ട ചുണ്ടിന് പലപ്പോഴും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ ജലാംശവും ഈര്‍പ്പവും നിലനില്‍ക്കുന്നതിന് സഹായിക്കുന്നു.
ബദാം ഓയില്‍
ബദാം ഓയില്‍ വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം നല്‍കുകയും ചുണ്ടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ചുണ്ടിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചുണ്ടുകള്‍ പൊട്ടുന്നത് തടയുന്നതിന് മികച്ചതാണ് ബദാം ഓയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക