ജയ ജയ ജയ ജയ ഹേയിലെ ബ്രില്ലന്‍സുകള്‍ കണ്ടെത്തിയ വീഡിയോ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില ബ്രില്യൻസ് വെളിപ്പെടുത്തുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും, ചിത്രത്തിലെ രംഗങ്ങളിലും സംവിധായകൻ കാണിച്ച ബ്രില്ല്യന്‍സാണ് ഈ വീഡിയോയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക