ഇന്ത്യയിൽ ഇനി ഫോൺ വില്പന നടക്കണമെങ്കിൽ ഇക്കാര്യം കൂടിയേ തീരു, എന്താണെന്നല്ലേ, യുഎസ്ബി – സി ചാർജിങ് പോർട്ട്. 2025 മാർച്ച് മുതൽ രാജ്യത്ത് വില്ക്കുന്ന മൊബൈലുകൾക്ക് യുഎസ്ബി-സി ചാർജിങ് പോർട്ട് നിർബന്ധമാക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
നടൻ നരേഷ് നാലാം തവണയും വിവാഹിതനാകുന്നു, വധുവിനെ ചുംബിക്കുന്ന വീഡിയോ പങ്കുവെച്ച് നടൻ
യൂറോപ്യൻ യൂണിയന്റെ തീരുമാനം നിലവിൽ വന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള മാർഗ നിർദേശം പ്രാബല്യത്തിൽ കൊണ്ടുവരിക. ഇന്ത്യയിലെ മൊബൈൽ നിർമ്മാതാക്കൾക്ക് 2025 മാർച്ച് വരെ സമയപരിധി നൽകിയിട്ടുണ്ട്.
ഈന്തപ്പഴം ക്യാൻസറിൽ നിന്നും അൽഷിമേഴ്സിൽ നിന്നും സംരക്ഷിക്കും! ശരീരത്തിന് ഊർജം ലഭിക്കും
അതേസമയം, 2023 ഡിസംബർ 28നകം പോർട്ടുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കും. 2024 ഡിസംബർ 28ന് ഇത് പ്രാബല്യത്തിൽ വരുത്താനുമാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക